നിങ്ങൾ പ്രൈസ് -ഡ്രിവൺ മാർക്കറ്റിലോ? അതോ വാല്യൂ-ഡ്രിവൺ മാർക്കറ്റിലോ?

മഹാ ഭൂരിപക്ഷം ബിസിനസ്സുകളും പ്രൈസ് -ഡ്രിവൺ അല്ലെങ്കിൽ കോസ്റ്റ് -ഡ്രിവൺ സെഗ്മെന്റിലാണ് പ്രവർത്തിക്കുന്നത്. കാരണം അതിൽ എത്തുക എളുപ്പമാണ്. വലിയ ചിന്തകളുടെ ആവശ്യമില്ല. എന്നാൽ വാല്യൂ-ഡ്രിവൺ എന്നത് … Read More

ബിസിനസ്സിൽ നാം മലയാളികൾ പരുന്തുകളോടൊപ്പം പറക്കാൻ മോഹിക്കുന്നു. എന്നിട്ട് താറാവുകൾക്കൊപ്പം നീന്തിക്കളിക്കുന്നു.

ബിസിനസ്സ് നമ്മൾ മലയാളികൾക്ക് ഒരു പോപ്പുലർ വിഷയമായിട്ടില്ല ഇതുവരെ. ഒരുകാര്യവുമില്ലാതെ നാം എപ്പോഴും ചളിച്ച രാഷ്ട്രീയപോരുകൾ മീഡിയകളിൽ നോക്കികൊണ്ടേയിരിക്കും. സിനിമ, സാഹിത്യം, എന്നുവേണ്ട പരിസ്ഥിതി, സ്ത്രീസുരക്ഷ, ഗുണ്ടായിസം … Read More

പ്രൊജക്റ്റ് റിപ്പോർട്ടുകളെ വിശ്വസിക്കരുത്. നിങ്ങളുടെ സ്വന്തം കൺവിക്ഷൻ ആണ് മുഖ്യം.

പ്രൊജക്റ്റ് റിപ്പോർട്ടുകൾ ഒരു സാങ്കേതികത മാത്രം. തകർന്ന് നശിച്ചു നാറാണക്കല്ലു കണ്ട സംരംഭങ്ങൾക്കെല്ലാം അതിമനോഹമായ പ്രൊജക്റ്റ് റിപോർട്ടുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. ഒരു വിഷ്-ഫുൾ തിങ്കിങ്ങിന്റെ സന്തതികളാണ് … Read More

നിങ്ങൾ ഒരു ഓൺട്രപ്രണറോ അതോ ബിസിനസ്സ് മാനോ?

രണ്ടും തമ്മിൽ പ്രധാനമായി എട്ടു വ്യത്യാസങ്ങളുണ്ട്.! മുഴുവൻ വായിച്ച് നോക്കി സ്വയം തിരിച്ചറിയൂ. ‘സംരംഭകൻ’ എന്ന മലയാള തർജ്ജിമ കേൾക്കുമ്പോൾ ഉണ്ടാകുന്ന ചിത്രം വേണ്ടവിധം അതിന്റെ വാല്യൂ … Read More

എപ്പോഴെങ്കിലും ഒരു കുടുംബശ്രീ ഉല്പന്നം നിങ്ങൾ വാങ്ങിയിട്ടുണ്ടോ? വാങ്ങിയേ പറ്റൂ എന്ന നിലയിൽ നിങ്ങളെ ആകർഷിച്ചിട്ടുണ്ടോ?

അതേ വാങ്ങൂ എന്ന് നിങ്ങൾ നിർബന്ധം കാണിച്ചിട്ടുണ്ടോ? “പിയേഴ്സ് മാത്രമേ വാങ്ങൂ.” “ഇവിടെ ഡോവ് ഇല്ലെങ്കിൽ വേണ്ട.” “ആശിർവാദ് ആട്ട, അല്ലെങ്കിൽ അന്നപൂർണ.” “ഏരിയൽ ഇല്ലെങ്കിൽ സർഫ്-എക്സൽ … Read More

ബോച്ചേയെ അനുകരിക്കാൻ ആരും നിൽക്കണ്ട. വഴിതെറ്റി ഗതി മുട്ടി പോകും.!

ബുദ്ധിയുടേയും അറിഞ്ഞുകൊണ്ട് ചെയ്യുന്ന കോമാളിത്തത്തിന്റെയും സങ്കലനമായി കേരളം ബോബി ചെമ്മണ്ണൂരിനെ സ്വീകരിച്ചു കഴിഞ്ഞു. മാനേജ്‌മന്റ് കുതുകികൾക്ക് ബോച്ചേയുടെ രീതികളെ ബെഞ്ച്മാർക് ചെയ്യാവുന്ന ഒരു Method ആയോ, ഒരു … Read More

യുദ്ധങ്ങൾ ജയിക്കുന്നത് ആയുധങ്ങൾകൊണ്ടല്ല; തന്ത്രങ്ങൾ കൊണ്ടാണ്.!

ഒരു മാർക്കറ്റ് ലീഡർക്ക് വേണ്ട സർവ്വ ആയുധങ്ങളും നിങ്ങൾക്കുണ്ട്. ഇല്ലെങ്കിൽത്തന്നെ നിങ്ങൾക്കവ സംഘടിപ്പിക്കാം. എന്നിട്ടുമെന്തേ നിങ്ങൾ ലീഡർ ആകുന്നില്ല. അതിന് നിങ്ങൾക്ക് ഇല്ലാത്തത് കൃത്യമായ തന്ത്രങ്ങളാണ്. ആ … Read More

മറ്റൊന്നും നിങ്ങൾ ചെയ്യണ്ടതില്ല. കുറച്ചു ഡിലൈറ്റഡ് കസ്റ്റമറെ സൃഷ്ടിച്ചാൽ മാത്രം മതി.

അതോടെ നിങ്ങളുടെ ബിസിനെസ്സ് വേറെ ലെവൽ ആകുന്നത് കാണാം. നിങ്ങൾ ഏതുതരം ബിസിനസ്സ് ചെയ്യുന്നവർ ആണെങ്കിലും അതിൽ നിങ്ങൾ കസ്റ്റമേഴ്സ്സിന് ഒരു സർവീസ് അല്ലെങ്കിൽ ഒരു പ്രോഡക്ട് … Read More

ഒരു കർഷകന് കൃഷിനാശം സംഭവിച്ചാൽ നമ്മളൊക്കെ അയാൾക്കൊപ്പം കണ്ണീർ വാർക്കും.

ഒരു കർഷകൻ വിജയിച്ചാൽ അയാൾ നമുക്ക് ഒന്നും വീതിച്ചുതരുന്നില്ലെങ്കിലും അയാൾ വിജയിക്കണമെന്ന് ഞങ്ങളടങ്ങുന്ന മലയാളി സമൂഹം മനസ്സറിഞ്ഞു ആഗ്രഹിക്കുന്നു. അയാളുടെ വിള നശിച്ചാൽ നമുക്ക് സഹിക്കില്ല. എന്നാൽ … Read More

”നന്നായി പഠിച്ച് നല്ല ജോലി നേടണം”.! ഇതാണോ ഇപ്പോഴും നാം നമ്മുടെ കുട്ടികൾക്ക് നല്കുന്ന ഉപദേശം?

അവർ തൊഴിൽ തേടുന്നവരാകണോ, അതോ തൊഴിൽ കൊടുക്കുന്നവരാകണോ? ആരുടെയെങ്കിലും കീഴിൽ പണിയെടുക്കാൻവേണ്ട അറിവും അനുസരണയും മാത്രമാണ് നാളിതുവരെ നമ്മുടെ വിദ്യാഭ്യാസം പകർന്നു നൽകിയത്. എങ്ങിനെ പണമുണ്ടാക്കാം?, എങ്ങിനെ … Read More