ഇത് 2022 ഡിസംബർ 16. കഴിഞ്ഞയാഴ്ച്ചയാണാ പ്രോഗ്രാം കണ്ടത്. ഒരു പോപ്പുലർ മലയാളം ചാനലിൽ. കവുങ്ങിൻ പാള ഉപയോഗിച്ച് പാത്രം നിർമ്മിക്കുന്നത് പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നു. കണ്ടപ്പോൾ … Read More
Day: December 22, 2022
ഒരു പരസ്യത്തിന് വിസിബിൾ പാർട്ടും ഒരു ഇൻവിസിബിൾ പാർട്ടും ഉണ്ട് . വിസിബിൾ പാർട്ട് മാത്രമേ നിങ്ങൾ കാണൂ. ഇൻവിസിബിൾ പാർട്ട് നിങ്ങൾ കാണുന്നില്ല.
( ഇത് സാധാരണക്കാർക്കുള്ള കുറിപ്പല്ല. സംരംഭകർക്കുള്ളതാണ്. ഇതിൽ പറയുന്ന കാര്യങ്ങളിൽനിന്ന് സാധാരണക്കാർക്ക് ഒന്നും കിട്ടാനില്ല. വെറുതെ വായിച്ചു സമയം പാഴാക്കരുത്.) ഒരു പരസ്യത്തെ സാധാരണക്കാർ കാണുന്നതും മനസ്സിലാക്കുന്നതും, … Read More
തുണിക്കടക്കും ജ്വല്ലറിക്കും മാത്രം പരസ്യം മതിയോ?
ഒരു തുണിക്കടയുടെ പരസ്യം, അതിന്റെ ബ്രാന്റ്, മെസ്സേജ്, ഇമേജ് , കാമ്പയിൻ, പൊസിഷൻ, ഫോട്ടോഷൂട്ട് എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ തല കുലുക്കി സമ്മതിക്കും. കസ്റ്റമർ റിസേർച്, മാർക്കറ്റ് … Read More
ലോകത്തിന്റെ സേഫ്റ്റി കാറിന് ചാലക്കുടിയിൽ ഇതെന്തുപറ്റി?
ആയിരമായിരം കാറുകൾ ലോകത്തുണ്ടെങ്കിലും ‘സേഫ്റ്റി കാർ’ എന്ന കിരീടം തലയിൽ ചൂടിയ ബ്രാൻഡ് ആണ് വോൾവോ.! ആ വോൾവോയുടെ ഒരു കാറാണ് ഓടികൊണ്ടിരിക്കുമ്പോൾ നമ്മുടെ ചാലക്കുടിയിൽ കത്തിയമർന്നത്. … Read More
വിജയം ഇടക്ക് മുറിഞ്ഞു പോയെങ്കിലും ആ വരവും ആ ഓളങ്ങളും കേരളത്തിലെ സിമിലർ സെഗ്മെന്റ് വാണിജ്യ രംഗത്ത് ഉണ്ടാകിയ രീതിശാസ്ത്രങ്ങളും വിസ്മരിക്കാൻ പാടുള്ളതല്ല.
അതിലെ തന്ത്രങ്ങൾ , പാഠങ്ങൾ, മോട്ടിവേഷനുകൾ, ഇന്നൊവേഷനുകൾ ഇന്നും കേരളത്തിലെ ഓൺട്രപ്രേണർ ലോകത്തിന് മഹത്തായ മാതൃകയാണ്. അവർക്ക് തെറ്റുകൾ പറ്റിപോയി. എങ്കിലും ഇരുപതിലധികം വർഷം മുൻപ് അവർ … Read More
ഒരു ഓൺട്രപ്രണർക്ക് ഏറ്റവും സഹായകരമാകുന്ന പാഠങ്ങൾ ലഭിക്കുക ആ മേഖലയിൽ പരാജയപ്പെട്ടവരിൽനിന്നായിരിക്കും.
വിജയിച്ചവരുടെ കഥകൾ ആണിവിടെ സുലഭം. അത് കേട്ടുകേൾവിയായും മീഡിയയിലൂടെയും നമുക്ക് എപ്പോഴും ലഭ്യമായികൊണ്ടേയിരിക്കുന്നു. ഒരു സ്യൂഡോ (Pseudo) പ്രചോദനം തരുമെന്നല്ലാതെ അവയിൽ സീരിയസ് പാഠങ്ങൾ കാണില്ല. വിജയകഥകൾ … Read More