About Us

എന്താണ് മിഡിൽ മാൻ?

മിഡിൽ മാൻ പ്രധാനമായി മൂന്ന് കാര്യങ്ങൾ ചെയ്യുന്നു.

1. സ്റ്റാർട്ടപ്പുകളേയും റണ്ണിംഗ് ബിസിനസ്സുകളെയും വികാസത്തിനായി ഇൻവെസ്റ്റ്മെന്റ് നടത്തുന്നു.

പ്രൊജെക്ടുകൾ വിശദമായി പഠിച്ചശേഷം അവയുടെ മാർക്കറ്റബിലിറ്റിയും ഡിമാൻഡും ഭാവി സാധ്യതകളും Expansion സാധ്യതകളും പഠിച്ചശേഷം തീരുമാനങ്ങളിൽ എത്തുന്നു.

2. ബിസിനസ്സുകളെ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന ഒരു പ്ലാറ്റ് ഫോം ആണ് മിഡിൽ മാൻ.

ഞങ്ങൾക്ക് ലഭിക്കുന്ന എൻക്വയറികളെ പ്രാഥമികമായി പരിശോധിച്ച് വസ്തുതകൾ മനസ്സിലാക്കി ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു. താല്പര്യം കാണിക്കുന്നവർക്ക് അവയുടെ ആദ്യഘട്ട വിശദാംശങ്ങൾ നൽകുന്നു. ബിസിനസ്സ് നേരിൽ കാണുന്നതിനും കൂടിക്കാഴ്ച്ചക്കും സൗകര്യമൊരുക്കുന്നു. ആവശ്യമെങ്കിൽ സുതാര്യമായ വ്യവസ്ഥകളോടെ Selling/ Buying പ്രോസസ്സിൽ സഹായിക്കുന്നു. 

3. ഞങ്ങൾ ബിസിനസ്സുകളെ സപ്പോർട്ട് ചെയ്യുന്നു.

മാർക്കറ്റിങ്ങിലെ മൂന്ന് മർമ്മങ്ങളായ പ്രോഡക്ട്, കസ്റ്റമർ, കമ്യൂണിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാർക്കെറ്റിങ് സ്റ്രാറ്റജി ഡെവലപ് ചെയ്യുന്നതിൽ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.

അവ കൂടുതൽ ഇന്നൊവേറ്റീവ് ആയും ക്രിയേറ്റീവ് ആയും ഔട്ട് സ്റ്റാഡിങ് റിസൽറ്റ് നിലനിറത്തുന്ന തരത്തിലും രൂപപ്പെടുത്തിയെടുക്കാൻ പ്രൊഫഷണൽ സപോർട്ട് നല്കുന്നു.

MiddleMan’s executive team, in a meeting in the office.