ഇവ ഒരു ശരാശരി മല്ലുവിന്റെ ബിസിനസ്സ് രോദനങ്ങൾ ആയി കേരള സമൂഹം ഏറ്റെടുക്കുമല്ലോ..! കേസ് സ്റ്റഡി 1- ജീൻസ് ബ്രാണ്ടിന് ജീവിക്കേണ്ടെ? “എനിക്ക് ജീൻസ്ന്റെ ബിസിനസ്സ് ആണ്. … Read More
Author: admin
നമ്മളിപ്പോഴും കവുങ്ങിൻ പാളകൊണ്ട് പ്ലേറ്റുകൾ നിർമ്മിക്കുന്ന ഇന്നൊവേഷൻ ആഘോഷിച്ച് തീർന്നിട്ടില്ല. ഇന്നൊവേറ്റീവ് കേരളമേ മോശം.!!
ഇത് 2022 ഡിസംബർ 16. കഴിഞ്ഞയാഴ്ച്ചയാണാ പ്രോഗ്രാം കണ്ടത്. ഒരു പോപ്പുലർ മലയാളം ചാനലിൽ. കവുങ്ങിൻ പാള ഉപയോഗിച്ച് പാത്രം നിർമ്മിക്കുന്നത് പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നു. കണ്ടപ്പോൾ … Read More
ഒരു പരസ്യത്തിന് വിസിബിൾ പാർട്ടും ഒരു ഇൻവിസിബിൾ പാർട്ടും ഉണ്ട് . വിസിബിൾ പാർട്ട് മാത്രമേ നിങ്ങൾ കാണൂ. ഇൻവിസിബിൾ പാർട്ട് നിങ്ങൾ കാണുന്നില്ല.
( ഇത് സാധാരണക്കാർക്കുള്ള കുറിപ്പല്ല. സംരംഭകർക്കുള്ളതാണ്. ഇതിൽ പറയുന്ന കാര്യങ്ങളിൽനിന്ന് സാധാരണക്കാർക്ക് ഒന്നും കിട്ടാനില്ല. വെറുതെ വായിച്ചു സമയം പാഴാക്കരുത്.) ഒരു പരസ്യത്തെ സാധാരണക്കാർ കാണുന്നതും മനസ്സിലാക്കുന്നതും, … Read More
തുണിക്കടക്കും ജ്വല്ലറിക്കും മാത്രം പരസ്യം മതിയോ?
ഒരു തുണിക്കടയുടെ പരസ്യം, അതിന്റെ ബ്രാന്റ്, മെസ്സേജ്, ഇമേജ് , കാമ്പയിൻ, പൊസിഷൻ, ഫോട്ടോഷൂട്ട് എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ തല കുലുക്കി സമ്മതിക്കും. കസ്റ്റമർ റിസേർച്, മാർക്കറ്റ് … Read More
ലോകത്തിന്റെ സേഫ്റ്റി കാറിന് ചാലക്കുടിയിൽ ഇതെന്തുപറ്റി?
ആയിരമായിരം കാറുകൾ ലോകത്തുണ്ടെങ്കിലും ‘സേഫ്റ്റി കാർ’ എന്ന കിരീടം തലയിൽ ചൂടിയ ബ്രാൻഡ് ആണ് വോൾവോ.! ആ വോൾവോയുടെ ഒരു കാറാണ് ഓടികൊണ്ടിരിക്കുമ്പോൾ നമ്മുടെ ചാലക്കുടിയിൽ കത്തിയമർന്നത്. … Read More
വിജയം ഇടക്ക് മുറിഞ്ഞു പോയെങ്കിലും ആ വരവും ആ ഓളങ്ങളും കേരളത്തിലെ സിമിലർ സെഗ്മെന്റ് വാണിജ്യ രംഗത്ത് ഉണ്ടാകിയ രീതിശാസ്ത്രങ്ങളും വിസ്മരിക്കാൻ പാടുള്ളതല്ല.
അതിലെ തന്ത്രങ്ങൾ , പാഠങ്ങൾ, മോട്ടിവേഷനുകൾ, ഇന്നൊവേഷനുകൾ ഇന്നും കേരളത്തിലെ ഓൺട്രപ്രേണർ ലോകത്തിന് മഹത്തായ മാതൃകയാണ്. അവർക്ക് തെറ്റുകൾ പറ്റിപോയി. എങ്കിലും ഇരുപതിലധികം വർഷം മുൻപ് അവർ … Read More
ഒരു ഓൺട്രപ്രണർക്ക് ഏറ്റവും സഹായകരമാകുന്ന പാഠങ്ങൾ ലഭിക്കുക ആ മേഖലയിൽ പരാജയപ്പെട്ടവരിൽനിന്നായിരിക്കും.
വിജയിച്ചവരുടെ കഥകൾ ആണിവിടെ സുലഭം. അത് കേട്ടുകേൾവിയായും മീഡിയയിലൂടെയും നമുക്ക് എപ്പോഴും ലഭ്യമായികൊണ്ടേയിരിക്കുന്നു. ഒരു സ്യൂഡോ (Pseudo) പ്രചോദനം തരുമെന്നല്ലാതെ അവയിൽ സീരിയസ് പാഠങ്ങൾ കാണില്ല. വിജയകഥകൾ … Read More
ഈ രണ്ട് ചോദ്യങ്ങൾ മതി. നിങ്ങളുടെ ബിസിനസ്സിന്റെ ക്രിട്ടിക്കൽ പ്രശ്നങ്ങൾ ഇവയിലൂടെ കണ്ടെത്താൻ കഴിയും.
രണ്ട് ചോദ്യങ്ങൾ നിങ്ങളുടെ ബിസിനസ്സ്ന്റെ ഒരു അനലോഗ് സ്കാനർ പോലെയാണ് പ്രവർത്തിക്കുക. ആദ്യ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ജനം നിങ്ങളുടെ ബ്രാൻഡ് വാങ്ങുന്നത്? നിങ്ങളുടേത് ഒരു പ്രൊഡൿറ്റോ … Read More
ബൈജൂസിനുവേണ്ടി മെസ്സി ഗോൾ അടിക്കുമോ? ഈ സന്ദർഭത്തിലെ 10 മാർക്കറ്റിംഗ് ചിന്തകൾ..!
ഒരു മലയാളി കണക്കുമാഷിന്റെ ഫിനോമിനൽ ഗ്രോത്ത് ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ ഒരു വൻ താരത്തെ ഇറക്കികളിച്ചാൽമാത്രം മറികടക്കാവുന്നതാണോ? ഫോബ്സിന്റെ ഇന്ത്യക്കാരായ 100 പേരുള്ള റിച്ച് ലിസ്റ്റിൽ 8 … Read More
നിങ്ങൾ പ്രൈസ് -ഡ്രിവൺ മാർക്കറ്റിലോ? അതോ വാല്യൂ-ഡ്രിവൺ മാർക്കറ്റിലോ?
മഹാ ഭൂരിപക്ഷം ബിസിനസ്സുകളും പ്രൈസ് -ഡ്രിവൺ അല്ലെങ്കിൽ കോസ്റ്റ് -ഡ്രിവൺ സെഗ്മെന്റിലാണ് പ്രവർത്തിക്കുന്നത്. കാരണം അതിൽ എത്തുക എളുപ്പമാണ്. വലിയ ചിന്തകളുടെ ആവശ്യമില്ല. എന്നാൽ വാല്യൂ-ഡ്രിവൺ എന്നത് … Read More