Projects

ബിസിനസ്സുകൾ വാങ്ങാനും വിൽക്കാനുമുള്ള
ഉള്ള പ്ലാറ്റ്ഫോം.

ഒരുപാട് വസ്തുക്കളും സർവ്വീസുകളും നമ്മുടെ നാട്ടിൽ പല പല പ്ലാറ്റ്ഫോമിലൂടെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരു ബിസിനസ്സ് പ്രോജക്റ്റ് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കഴിയുന്നത്ര പുറത്ത് അറിയാതെ നടക്കുന്ന കാര്യമാണ് കേരളത്തിൽ.

കാരണം ‘നഷ്ടം വന്നതിനാൽ മാത്രമാണ്’ ഒരു ബിസിനസ്സ് വിൽക്കുന്നത് എന്ന് ചിന്തിക്കുന്നതാണ് നമ്മുടെ ലോകം. പ്രോജക്റ്റ് വിൽക്കുന്നു എന്ന്കേട്ടാൽ നഷ്ടം വന്നോ? കൊടി കുത്തിയോ? പൊളിഞ്ഞോ? എന്നൊക്കെയാണ് സമൂഹത്തിൽ നിന്ന് ഉയരാവുന്ന ചോദ്യങ്ങൾ.! നല്ല നിലയിൽ

Read More

കാരണം ‘നഷ്ടം വന്നതിനാൽ മാത്രമാണ്’ ഒരു ബിസിനസ്സ് വിൽക്കുന്നത് എന്ന് ചിന്തിക്കുന്നതാണ് നമ്മുടെ ലോകം. പ്രോജക്റ്റ് വിൽക്കുന്നു എന്ന്കേട്ടാൽ നഷ്ടം വന്നോ? കൊടി കുത്തിയോ? പൊളിഞ്ഞോ? എന്നൊക്കെയാണ് സമൂഹത്തിൽ നിന്ന് ഉയരാവുന്ന ചോദ്യങ്ങൾ.! നല്ല നിലയിൽ നടക്കുന്ന സ്ഥാപനങ്ങൾ ആരും വിൽക്കില്ല എന്ന് ഒരു മൂഢമായ വിശ്വാസം ഇവിടെയുണ്ട്.

വാങ്ങാനും വിൽക്കാനും ബിസിനസ്സുകൾക്ക് അവരുടെ കാരണങ്ങൾ ഉണ്ട്. പ്രയോറിറ്റി ഷിഫ്റ്റ്., താല്പര്യങ്ങളുടെ മാറ്റം, പോർട്ട്ഫോളിയോ വലുതാക്കളോ ചെറുതാക്കലോ ഒക്കെയായികൂടെ? നോക്കി നടത്താൻ ആളില്ലാതെയാകാം. സിലിക്കൺ വാലിയിൽ ഒരു ടെക്നോളജി പ്രോജെക്ടിൽ ഇൻവെസ്റ്റ് ചെയ്യാനാണെങ്കിലോ?
മെർജറുകൾ, അക്വിസിഷനുകൾ തുടങ്ങിയവയെപ്പറ്റി ഒരു ധാരണയുമില്ലാത്ത പൊതുസമൂഹം പബ്ലിക് ആയി വിൽപ്പനക്ക് വച്ചിരിക്കുന്ന ബിസിനസ്സുകളെ മോശമായാണ് വിലയിരുത്തുക. ഈ അനുകൂലമല്ലാത്ത ധാരണയെ സമൂഹത്തിൽ തന്നെ പ്രവർത്തിച്ച് തിരുത്തിയെടുക്കുക എന്ന അനാവശ്യ ബാധ്യത വന്നുചേരുന്നു.

ബ്രോക്കറിങ് ഒരു പ്രൊഫെഷൻ ആയി അംഗീകരിക്കാൻ ഇന്നും മലയാളി തയ്യാറാവുന്നില്ല. കമ്മീഷൻ വാങ്ങുന്നത് ഒരു അനർഹമായ കാര്യമായി എടുക്കാനാണ് മലയാളിയുടെ മറ്റൊരു മോശം ആറ്റിട്യൂഡ്.

എന്താണ് ബ്രോക്കറിങ്?
ഏതെങ്കിലും ഒരു മേഖലയിൽ നിരന്തരമായി നിലനിന്നു പ്രവർത്തിച്ച് വേണ്ടത്ര ഡാറ്റാബേസുകൾ സൃഷ്ടിച്ച് അവയെ വികസിപ്പിച്ച്, സൂക്ഷിച്ച്, ആവശ്യക്കാർക്ക് എളുപ്പത്തിൽ ചോയ്സുകൾ ലഭ്യമാകുംവിധം അവ നല്കി അവരുടെ ആവശ്യം നിറവേറ്റുന്നവിധം അവരെ വസ്തുക്കളുമായും സേവനങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രവർത്തിയാണ് ബ്രോക്കറിങ് ?

ഒരു മൊത്തം കോഴിയുടെ വിലയേക്കാൾ വിലയാണ് രണ്ട് പീസുള്ള റസ്റ്ററണ്ടിലെ ചിക്കൻ കറിക്കെന്ന് ചിന്തിക്കുന്ന മൂഢത പോലുള്ള മറ്റൊന്ന്.

ഒരു മേഖലയിൽ നിലനിന്ന് അതിന്റെ ടോപ്പ്-ടു-ബോട്ടം അറിഞ്ഞ്, അതിലെ pitfalls മനസ്സിലാക്കി സാദ്ധ്യതകൾ മനസ്സിലാക്കി അവശ്യക്കാരുടെ ചോയ്സുകളെ പ്രയോഗികതയുമായി ബന്ധിപ്പിച്ച് കൊണ്ടുവരുന്നതിൽ അദ്വാനമില്ലേ? സ്കിൽ ഇല്ലേ, അറിവുകൾ ഇല്ലേ, പ്രഫഷണലിസം ഇല്ലേ?

എത്തിക്കൽ വാല്യൂസും, സുതാര്യതയും, പ്രഫഷണലിസവും ഉള്ള ബ്രോക്കറിങ് മഹത്തായ ഒരു പ്രഫഷൻ തന്നെയാണ്.
തട്ടിപ്പുകാരും പ്രശ്നക്കാരും ഉദ്യോഗസ്ഥരിൽ ഇല്ലേ? രാഷ്ട്രീയക്കാരിൽ ഇല്ലേ? ആത്മീയ പ്രവർത്തകരിൽ ഇല്ലേ, ഡോക്ടർമാരിൽ ഇല്ലേ? അധ്യാപകരിലും പുരോഹിതന്മാരിലും, സാമാന്യ ജനങ്ങളിലും ഇല്ലേ?

Read Less

Projects

Concept Image ( Not Actual )

Privacy Disclaimer:
നിലവിലുള്ള ഈ ബിസിനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ യഥാർത്ഥ പേര്, സ്ഥലം, കോണ്ടാക്ട് തുടങ്ങിയ കാര്യങ്ങൾ ഈ പൊതു ഇടത്തിൽ കാണിക്കാൻ നിർവ്വാഹമില്ല. അടിസ്ഥാന വിവരങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. അടുത്ത ഘട്ടത്തിൽ പ്രൊജക്റ്റുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.

ELEVATOR BUSINESS FOR SALE.!

Started: 2018
Geographical Presence: India, Spain, and Kenya
Completed Projects: 78
Total turnover: INR 4.37 Crores

🌐 The wide range of services includes:
▪️ Installation of elevators, escalators, and walkways
▪️ Modernization of existing elevator systems
▪️ Maintenance services for elevators and escalators
▪️ Sales of new elevators and escalators, including own brand
▪️ Elevator and escalator spare parts trading

Selling Price: 6 cr (negotiable)

Enquiry Form:

Close

Concept Image ( Not Actual )

Privacy Disclaimer:
നിലവിലുള്ള ഈ ബിസിനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ യഥാർത്ഥ പേര്, സ്ഥലം, കോണ്ടാക്ട് തുടങ്ങിയ കാര്യങ്ങൾ ഈ പൊതു ഇടത്തിൽ കാണിക്കാൻ നിർവ്വാഹമില്ല. അടിസ്ഥാന വിവരങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. അടുത്ത ഘട്ടത്തിൽ പ്രൊജക്റ്റുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.

കോൾഡ് സ്റ്റോറേജ് വില്പനക്ക്.!

District: Malapuram
Land: 55 cents
Employees: 5
Selling Price: 8 cr (negotiable)
Freezing Temp: up to -20 degree
Annual Turnover: 1 cr +
Vehicle: 1 fork lift truck
Profit: approximately 75 lakh per year

Description:

8000 sq.ft Cold Storage for Sale at Rs.8 Crore

Note: Project visit available

Contact

8000 sq.ft Cold Storage for Sale at Rs.8 Crore

Note: Project visit available

Enquiry Form:

Close

Concept Image ( Not Actual )

Privacy Disclaimer:
നിലവിലുള്ള ഈ ബിസിനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ യഥാർത്ഥ പേര്, സ്ഥലം, കോണ്ടാക്ട് തുടങ്ങിയ കാര്യങ്ങൾ ഈ പൊതു ഇടത്തിൽ കാണിക്കാൻ നിർവ്വാഹമില്ല. അടിസ്ഥാന വിവരങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. അടുത്ത ഘട്ടത്തിൽ പ്രൊജക്റ്റുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.

ഗാർമെൻറ് കമ്പനി വില്പനക്ക്.!

District: Malapuram
Land: 160 cents
Employees: 450+
Amount: 28 cr
Products: all garments
Annual Turnover: 23 cr+
Vehicle: 1
Profit: approximately 30-35% of Turnover

Description:

Garment Manufacturing Company for sale at Rs.23 Crores.

Note: Project visit available

Contact

Garment Manufacturing Company for sale at Rs.23 Crores.

Note: Project visit available

Enquiry Form:

Close

Concept Image ( Not Actual )

Privacy Disclaimer:
നിലവിലുള്ള ഈ ബിസിനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ യഥാർത്ഥ പേര്, സ്ഥലം, കോണ്ടാക്ട് തുടങ്ങിയ കാര്യങ്ങൾ ഈ പൊതു ഇടത്തിൽ കാണിക്കാൻ നിർവ്വാഹമില്ല. അടിസ്ഥാന വിവരങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. അടുത്ത ഘട്ടത്തിൽ പ്രൊജക്റ്റുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.

ടെക്സ്റ്റൈൽ ഷോറൂം വില്പനക്ക്.!

District: Malapuram
Employees: 13
Amount: 2 cr
Products: all garments
Stock: 1.30 cr
Monthly Turnover: 13-15 lacks
3 floor rented Building: 12000 Square feet

Description:

12000 sq.ft Textile Showroom for sale at Rs.2 Crore

Note: Project visit available

Contact

12000 sq.ft Textile Showroom for sale at Rs.2 Crore

Note: Project visit available

Enquiry Form:

Close
Pages ( 1 of 3 ): 1 23Next »