ഞങ്ങൾ സ്റ്റാർട്ടപ്പ് പ്രൊജക്റ്റുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നു.!
ഒരു ഇൻവെസ്റ്റുമെന്റ് നടത്തുമ്പോൾ അവ കരുത്തുറ്റ ആശയങ്ങൾ അല്ലെങ്കിൽ കോൺസെപ്റ്റുകൾ ആണെന്ന് ഉറപ്പാക്കുക മാത്രമല്ല എങ്ങിനെ അവയെ ഒരു ബിസിനസ്സ് മോഡൽ ആക്കിയിരിക്കുന്നു എന്നതും പ്രധാനമാണ്.
ലോകത്തെ അപ്പാടെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ള ആശയമോ, ലോകത്തിതുവരെ കേട്ടുകേൾവിയില്ലാത്ത അതിനൂതനമായ കോൺസെപ്റ്റൊ ഞങ്ങൾ തേടി നടക്കുന്നില്ല. അത്തരത്തിലുള്ളവ വന്നെത്തിയാൽ നല്ലതുതന്നെ. എന്നാൽ സംരംഭകർ അൽപ്പം ക്രിയേറ്റീവ് ആയാൽ, അൽപ്പം പ്രൊഫഷണൽ ആകാൻ നിശ്ചയിച്ചാൽ, ഉപയോഗിച്ച് തീർക്കാൻ പറ്റാത്തത്ര അവസരങ്ങൾ ഇവിടെത്തന്നെയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. A fresh, creative angle on an old idea, or a new, innovative twist on an existing idea..
ഏതൊരു ഇൻവെസ്റ്റുമെന്റ്ന്റെയും പ്രഥമവും പ്രധാനവുമായ ലക്ഷ്യം ഫിനാൻഷ്യൽ ഗ്രോത്ത് തന്നെയാണ്. എന്നാൽ ഇൻവെസ്റ്റ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന പ്രൊജെക്ടുകൾ ‘ഫിനാൻഷ്യൽ ഗ്രോത്ത്’ മാത്രം വാഗ്ദാനം നല്കുന്നവയായാൽ പോര എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അവ പുതിയ മൂല്യങ്ങളെ സൃഷ്ടിക്കുന്നവയോ നിലവിലെ മൂല്യങ്ങളെ പോസിറ്റീവ് ആയി റീ-ഡിഫൈൻ ചെയ്യാൻ കഴിവുള്ളവയോ ആകണം. അതിന് സാദ്ധ്യതകൾ ഉള്ള കോൺസെപ്റ്റ്കളേയും, ആശയങ്ങളേയും, പ്രൊജെക്ടുകളേയും, ലീഡർഷിപ്പ്കളേയും, ടീമുകളേയുമാണ് ഞങ്ങൾ എപ്പോഴും കാത്തിരികുന്നത്.
പ്രോജക്റ്റ്കളുടെ ഫൈനാൻഷ്യൽ പെർഫോമൻസ്, അവയുടെ ട്രാക്ക് റെക്കോർഡുകൾ, പദ്ധതിയുടെ റിസ്ക് ഫാക്ടേഴ്സ് , അതിന്റെ ബിസിനസ്സ് മോഡൽ ലീഡർഷിപ്പ്, അതിന്റെ ബ്രാൻഡ് വാല്യൂ തുടങ്ങി പദ്ധതിയുടെ മാർക്കറ്റ് പൊസിഷൻ, ഗ്രോത്ത് പൊട്ടൻഷ്യൽ തുടങ്ങിയവയെല്ലാം ഇൻവെസ്റ്റ് മെന്റിന് തയ്യാറെടുക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്.
അതിനായി ഓരോ മേഖലയിലും കഴിവ് തെളിയിച്ച പ്രൊഫെഷണൽ ടീമുകളുമായി ഞങ്ങൾക്ക് പാർട്ട്ണർഷിപ്പുകളുണ്ട്.
കാരണം ഓരോ ഇൻവെസ്റ്റ് മെന്റും ഞങ്ങൾക്ക് വെറും ഭാഗ്യപരീക്ഷണമല്ല, മറിച്ച് അറിഞ്ഞുകൊണ്ട് വയ്ക്കുന്ന ഉറച്ച കാൽവെപ്പുകളാണ്. ഉന്നത വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഞങ്ങൾക്കില്ല.


Privacy Disclaimer:
നിലവിലുള്ള ഈ ബിസിനസ്സിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ യഥാർത്ഥ പേര്, സ്ഥലം, കോണ്ടാക്ട് തുടങ്ങിയ കാര്യങ്ങൾ ഈ പൊതു ഇടത്തിൽ കാണിക്കാൻ നിർവ്വാഹമില്ല. അടിസ്ഥാന വിവരങ്ങൾ ഇവിടെ കൊടുക്കുന്നുണ്ട്. താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്. അടുത്ത ഘട്ടത്തിൽ പ്രൊജക്റ്റുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.
Exciting Investment Opportunity in a Revolutionizing Maid Services!
Geographical Presence: Calicut
Launching Soon: Kochi & Thiruvananthapuram
We, at Middleman, are presenting an investment opportunity in a maid service company that is transforming the daily maid services industry in India. This innovative venture offers a professional, convenient, and reliable solution to customers while prioritizing the well-being and dignity of their maids. They focuses on offering trained, groomed, uniformed, medical & police verified, and supervised daily maids to cater to the growing demand for quality professional maid services, especially in double-income families. Their target market includes apartments and gated communities across India.
More than 20 years of expertise in the industry
Investment Range: INR 20 Lakhs onwards
The target market size for their segmented maid service is estimated at INR 4800 Crore with significant growth potential.
Be part of a movement that is revolutionizing the maid services sector and creating a positive impact on the lives of both customers and maids. Don’t miss out on this incredible opportunity.